നടി പായൽ റോഹ്തഗി അറസ്റ്റിൽ
അഹമ്മദാബാദ് : അയൽവാസികളോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടി പായൽ റോഹ്തഗിയെ അഹമ്മദാബാദ് പോലീസ് അറസ്റ് ചെയ്തു. പായൽ താമസിക്കുന്ന സൊസൈറ്റിയിലെ പൊതു സ്ഥലങ്ങളിൽ കളിക്കുന്ന കുട്ടികളെഉൾപ്പെടെ ഉള്ളവരെയാണ് നദി അസഭ്യം പറയുകയും പൊതു സ്ഥലങ്ങളിൽ കളിച്ചാൽ കാലു തള്ളി ഓടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മേഖലയിലെ ഹൗസിങ് സൊസൈറ്റി ചെയർമാന്റെ പരാതിയിലാണ് മാതാപിതാക്കളോടൊപ്പം ഇതേ സൊസൈറ്റിയിൽ താമസിക്കുന്ന പായലിനെതീരെ പോലീസ് കേസ് എടുത്തത്..

Comments
Post a Comment